KTET



വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും K-TET പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന (എല്ലാ കാറ്റഗറിയും) 28-03-2023 നു 10 AM to 05 PM ന് വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നതാണ് 

 

കൊടുവരേണ്ട രേഖകൾ 

SSLC ,   +2 ,   Degree,   ബിഎഡ് / TTC,    K.Tet Hall Ticket  (ഒറിജിനലും പകർപ്പും)

 

 ബിഎഡ് / TTC, പഠിക്കുന്നവർ Original Certificate ലഭിച്ചതിനു ശേഷം ഹാജരായാൽ മതി 

DEO WANDOOR 


 

ഇതുവരെ കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന നടത്താത്തവർ [പഴയത് ഉൾപ്പടെ] 24-09-2022, 26-09-2022 എന്നീ  ദിവസങ്ങളിൽ ജില്ലാ വിദ്യഭ്യാസ ഓഫീസ്വണ്ടുരിൽ വച്ച് (കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌) രാവിലെ 10 മണി മുതൽ  4 മണി വരെ നടക്കുന്നതാണ്. എല്ലാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും (മാർക്ക് ലിസ്റ്റ് ഉൾപ്പടെ) ഓരോ സെറ്റ് ഫോട്ടോ കോപ്പിയും സഹിതം ഹാജരാവുക.  ഡി.ഇ.ഒ വണ്ടൂർ     

FEBRUARY 2022 - കെ ടെ റ്റ് സർട്ടിഫിക്കറ്റ് പരിശോധന താഴെ പറയുന്ന ദിവസങ്ങളിൽ ജില്ലാ വിദ്യഭ്യാസ ഓഫീസ് ,വണ്ടുരിൽ വച്ച് (കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌) രാവിലെ 10 മണി മുതൽ  4 മണി വരെ നടക്കുന്നതാണ്.

CATEGORY - I   (09/06-2022),   CATEGORY - II   (10/06-2022)

CATEGORY - III   (13-06-2022)CATEGORY - IV   (14/06-2022)

കൊണ്ടുവരേണ്ട രേഖകൾ 

1 . അസ്സൽ ഹാൾടിക്കറ്റ് & പകർപ്പ് 

2 . പരീക്ഷ വിജയിച്ച റിസൾട്ടിന്റെ പകർപ്പ് 

3 . വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും ആയതിന്റെ SELF ATTESTED പകർപ്പുകളും (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ )

4.  K-TET - PROFORMA നിര്ബദ്ധമായും പൂരിപ്പിച്ചു വെരിഫിക്കേഷൻ സമയത്തു കൊണ്ടുവരേണ്ടതാണ്.

CLICK HERE 

ഓരോ വിഭാഗം CATEGORY ക്കും അനുവദിച്ച ദിവസങ്ങളിൽ തന്നെ വെരിഫിക്കേഷന്  എത്തേണ്ടതാണ്   

K-TET ഡിസംബർ  2021 വരെ വെരിഫിക്കേഷൻ പൂർത്തീകരിച്ച പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  11-01-2022 മുതൽ  വിതരണം    ചെയുന്നതാണ്. ഒറിജിനൽ   ഹാള്‍ടിക്കറ്റുമായി candidate തന്നെ  വന്ന്  സര്‍ട്ടിഫിക്കറ്റ്  ഈ മാസം തന്നെ കൈപ്പറ്റേണ്ടതാണ് ലിസ്റ്റ് (11 പേജ്) താഴെ  ചേർക്കുന്നു. CLICK HERE


 K-TET List 1