Saturday, March 16, 2024


വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും കെ ടെറ്റ് OCTOBER 2023 പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന താഴെ പറയുന്ന തീയതിയിൽ വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.

കാറ്റഗറി -I -21/03/2024

കാറ്റഗറി -II-22/03/2024

കാറ്റഗറി III ,IV -23/ 03/ 2024 

SSLC ,+2 ,ഡിഗ്രി ,ബി എഡ് / ടി ടി സി (അസ്സലും പകർപ്പും) ഹാൾടിക്കറ്റിന്റെ പകർപ്പ് KTET  റിസൾട്ട് ഷീറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.


ബി എഡ് / ടി ടി സി  പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി 

Sunday, August 28, 2022

  K-TET 2022  വരെ വെരിഫിക്കേഷൻ  പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  30-08-2022 മുതൽ വിതരണം  ചെയുന്നതാണ് [10 AM to 4 PM].  സർട്ടിഫിക്കറ്റ് വന്നവരുടെ ലിസ്റ്റ് (09 പേജ്) താഴെ  ചേർക്കുന്നു.  ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രം (താഴെ കൊടുത്തിരിക്കുന്ന ഓരോ ലിസ്റ്റും താഴേക്ക് SCROLL ചെയ്തു നോക്കേണ്ടതാണ്.) ഒറിജിനൽ  ഹാള്‍ടിക്കറ്റുമായി CANDIDATE തന്നെ  വന്ന്  സര്‍ട്ടിഫിക്കറ്റ്  ഉടൻ തന്നെ കൈപ്പറ്റേണ്ടതാണ്. 

1) CLICK HERE  February 2022 Only

2) CLICK HERE

Tuesday, March 30, 2021

K-TET ഡിസംബർ  2021 വരെ വെരിഫിക്കേഷൻ പൂർത്തീകരിച്ച പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  11-01-2022 മുതൽ  വിതരണം    ചെയുന്നതാണ്. ഒറിജിനൽ   ഹാള്‍ടിക്കറ്റുമായി CANDIDATE തന്നെ  വന്ന്  സര്‍ട്ടിഫിക്കറ്റ്  ഈ മാസം തന്നെ കൈപ്പറ്റേണ്ടതാണ് ലിസ്റ്റ് (11 പേജ്) താഴെ  ചേർക്കുന്നു CLICK HERE



K-TET RESULTS CLICK HERE

D.El.Ed RANK LISTS 

HUMANITIES CLICK HERE

SCIENCE CLICK HERE
COMMERCE CLICK HERE

Monday, June 8, 2020

K-TET സർട്ടിഫിക്കറ്റ്

K-TET വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  വിതരണം ചെയുന്നതാണ് . ഹാള്‍ടിക്കറ്റുമായി വന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ് ലിസ്റ്റ് താഴെ  ചേർക്കുന്നു. 

Monday, December 2, 2019

K-TET വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് ഡി ഇ ഒ ,വണ്ടൂരിൽനിന്നും 01/12/2019 മുതൽ വിതരണം ചെയുന്നതാണ് ലിസ്റ്റ് താഴെ  ചേർക്കുന്നു. 

Friday, June 28, 2019

 K-TET വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് ഡി ഇ ഒ ,വണ്ടൂരിൽനിന്നും 01/07/2019 മുതൽ വിതരണം ചെയുന്നതാണ് ലിസ്റ്റ് താഴെ  ചേർക്കുന്നു.